Bible and Study - BibliaTodo
Bibles, commentaries, dictionary, free reading plans, and more...
5.0★★★★★
4 എന്റെങ്കി മയിച്ചെര ബലിയെനെന്റു പറേന്റപല്ലത്ത പലേ കാരിയമു ജൂദെനാന എനാക്കുമു പറേവകീന്റൊയ്. ആരെങ്കില താങ്കളേ ബലിയെരളെന്റു പറേവായിത്തെങ്കി അയിരളെമുകാട്ടി അദിഗമായി എനാക്കു പറേവകീന്റൊയ്.