ഉത്തമഗീതം 5:9 - സമകാലിക മലയാളവിവർത്തനം9 സ്ത്രീകളിൽ അതിസുന്ദരീ, മറ്റുള്ളവരെക്കാൾ എന്തു സവിശേഷതയാണ് നിന്റെ പ്രിയനുള്ളത്? ഞങ്ങളോട് ഇപ്രകാരം അനുശാസിക്കുന്നതിന്, മറ്റുള്ളവരെക്കാൾ എന്തു സവിശേഷതയാണ് നിന്റെ പ്രിയനുള്ളത്? See the chapterസത്യവേദപുസ്തകം C.L. (BSI)9 പെൺകൊടികളിൽ അതിസുന്ദരീ, നിന്റെ പ്രിയതമനു മറ്റുള്ളവരെക്കാൾ എന്തു മേന്മയുണ്ട്? ഞങ്ങളോടിങ്ങനെ കെഞ്ചാൻ മാത്രം, മറ്റുള്ളവരെക്കാൾ എന്തു മേന്മയാണു നിന്റെ പ്രിയതമനുള്ളത്. See the chapterസത്യവേദപുസ്തകം OV Bible (BSI)9 സ്ത്രീകളിൽ അതിസുന്ദരിയായുള്ളോവേ, നിന്റെ പ്രിയനു മറ്റു പ്രിയന്മാരെക്കാൾ എന്തു വിശേഷതയുള്ളൂ? നീ ഇങ്ങനെ ഞങ്ങളോട് ആണയിടേണ്ടതിനു നിന്റെ പ്രിയനു മറ്റു പ്രിയന്മാരെക്കാൾ എന്തു വിശേഷതയുള്ളൂ? See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം9 സ്ത്രീകളിൽ അതിസുന്ദരിയായുള്ളവളേ, നിന്‍റെ പ്രിയന് മറ്റ് പ്രിയന്മാരെക്കാൾ എന്ത് വിശേഷതയുള്ളു? നീ ഇങ്ങനെ ഞങ്ങളോട് ആണയിടേണ്ടതിന് നിന്‍റെ പ്രിയന് മറ്റു പ്രിയന്മാരെക്കാൾ എന്ത് വിശേഷതയുള്ളു? See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)9 സ്ത്രീകളിൽ അതി സുന്ദരിയായുള്ളോവേ, നിന്റെ പ്രിയന്നു മറ്റു പ്രിയന്മാരെക്കാൾ എന്തു വിശേഷതയുള്ളു? നീ ഇങ്ങനെ ഞങ്ങളോടു ആണയിടേണ്ടതിന്നു നിന്റെ പ്രിയന്നു മറ്റു പ്രിയന്മാരെക്കാൾ എന്തു വിശേഷതയുള്ളു. See the chapter |