ഉത്തമഗീതം 4:7 - സമകാലിക മലയാളവിവർത്തനം7 എന്റെ പ്രിയേ, നീ സർവാംഗസുന്ദരിതന്നെ; നിന്നിലൊരു ന്യൂനതയുമില്ല. See the chapterസത്യവേദപുസ്തകം C.L. (BSI)7 എന്റെ പ്രിയേ, നീ സർവാംഗസുന്ദരി; നീ അവികലമോഹിനി. See the chapterസത്യവേദപുസ്തകം OV Bible (BSI)7 എന്റെ പ്രിയേ, നീ സർവാംഗസുന്ദരി; നിന്നിൽ യാതൊരു ഊനവും ഇല്ല. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം7 എന്‍റെ പ്രിയേ, നീ സർവ്വാംഗസുന്ദരി; നിന്നിൽ യാതൊരു ഊനവും ഇല്ല. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)7 എന്റെ പ്രിയേ, നീ സർവ്വാംഗസുന്ദരി; നിന്നിൽ യാതൊരു ഊനവും ഇല്ല. See the chapter |