ഉത്തമഗീതം 2:2 - സമകാലിക മലയാളവിവർത്തനം2 മുള്ളുകൾക്കിടയിലെ ശോശന്നപ്പുഷ്പംപോലെയാണ് യുവതികൾക്കിടയിലെ എന്റെ പ്രിയ. See the chapterസത്യവേദപുസ്തകം C.L. (BSI)2 കന്യകമാരുടെ ഇടയിൽ എന്റെ പ്രിയ മുൾച്ചെടികൾക്കിടയിലെ ലില്ലിപ്പൂവാണ്. See the chapterസത്യവേദപുസ്തകം OV Bible (BSI)2 മുള്ളുകളുടെ ഇടയിൽ താമരപോലെ കന്യകമാരുടെ ഇടയിൽ എന്റെ പ്രിയ ഇരിക്കുന്നു. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 മുള്ളുകളുടെ ഇടയിൽ താമരപോലെ കന്യകമാരുടെ ഇടയിൽ എന്റെ പ്രിയ ഇരിക്കുന്നു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 മുള്ളുകളുടെ ഇടയിൽ താമരപോലെ കന്യകമാരുടെ ഇടയിൽ എന്റെ പ്രിയ ഇരിക്കുന്നു. See the chapter |