റോമർ 3:16 - സമകാലിക മലയാളവിവർത്തനം16 നാശവും ദുരിതവും അവരുടെ പാതകളിൽ ഉണ്ട്. See the chapterസത്യവേദപുസ്തകം C.L. (BSI)16 അവർ പോകുന്നിടത്തെല്ലാം കെടുതിയും നാശവും ഉണ്ടാകുന്നു. See the chapterസത്യവേദപുസ്തകം OV Bible (BSI)16 നാശവും അരിഷ്ടതയും അവരുടെ വഴികളിൽ ഉണ്ട്. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം16 നാശവും കഷ്ടതയും അവരുടെ വഴികളിൽ ഉണ്ട്. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)16 നാശവും അരിഷ്ടതയും അവരുടെ വഴികളിൽ ഉണ്ടു. See the chapter |