Online Bible

- Advertisements -




വെളിപ്പാട് 19:17 - സമകാലിക മലയാളവിവർത്തനം

17 ഒരു ദൂതൻ സൂര്യനിൽ നിൽക്കുന്നതു ഞാൻ കണ്ടു. ആകാശമധ്യേ പറക്കുന്ന സകലപക്ഷികളോടും അയാൾ അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞത്:

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

17 ഒരു മാലാഖ സൂര്യനിൽ നില്‌ക്കുന്നതാണു ഞാൻ പിന്നീടു കണ്ടത്. ആ ദൂതൻ മധ്യാകാശത്തിൽ പറന്നു നടക്കുന്ന സകല പക്ഷികളോടും ഉച്ചത്തിൽ വിളിച്ചുപറഞ്ഞു:

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

17 ഒരു ദൂതൻ സൂര്യനിൽ നില്ക്കുന്നത് ഞാൻ കണ്ടു; അവൻ ആകാശമധ്യേ പറക്കുന്ന സകലപക്ഷികളോടും;

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

17 ഒരു ദൂതൻ സൂര്യനിൽ നില്ക്കുന്നതു ഞാൻ കണ്ടു; അവൻ ആകാശത്തുകൂടി പറക്കുന്ന സകല പക്ഷികളോടും: “ദൈവത്തിന്‍റെ വലിയ അത്താഴത്തിന് വന്നുകൂടുവിൻ,

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

17 ഒരു ദൂതൻ സൂര്യനിൽ നില്ക്കുന്നതു ഞാൻ കണ്ടു; അവൻ ആകാശമദ്ധ്യേ പറക്കുന്ന സകല പക്ഷികളോടും:

See the chapter Copy




വെളിപ്പാട് 19:17

Follow us:

Advertisements


Advertisements