Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 55:21 - സമകാലിക മലയാളവിവർത്തനം

21 അവരുടെ ഭാഷണം വെണ്ണപോലെ മാർദവമുള്ളത്, എന്നിരുന്നാലും അവരുടെ ഹൃദയത്തിൽ യുദ്ധമാണുള്ളത്; അവരുടെ വാക്കുകൾ എണ്ണയെക്കാൾ മയമുള്ളത്, എന്നിട്ടും അവർ ഊരിയ വാളുകൾതന്നെ.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

21 അവന്റെ സംസാരം വെണ്ണയെക്കാൾ മൃദുവായിരുന്നു. എന്നാൽ അവന്റെ ഹൃദയത്തിൽ വിദ്വേഷം നിറഞ്ഞു നിന്നിരുന്നു. അവന്റെ വാക്കുകൾ എണ്ണയെക്കാൾ മയമുള്ളതായിരുന്നു. എന്നാൽ അത് ഊരിയ വാളായിരുന്നു.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

21 അവന്റെ വായ് വെണ്ണപോലെ മൃദുവായത്; ഹൃദയത്തിലോ യുദ്ധമത്രേ. അവന്റെ വാക്കുകൾ എണ്ണയെക്കാൾ മയമുള്ളവ; എങ്കിലും അവ ഊരിയ വാളുകൾ ആയിരുന്നു.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

21 അവന്‍റെ വായ് വെണ്ണപോലെ മൃദുവായത്; ഹൃദയത്തിലോ യുദ്ധമത്രേ. അവന്‍റെ വാക്കുകൾ എണ്ണയെക്കാൾ മയമുള്ളവ; എങ്കിലും അവ ഊരിയ വാളുകൾ ആയിരുന്നു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

21 അവന്റെ വായ് വെണ്ണപോലെ മൃദുവായതു; ഹൃദയത്തിലോ യുദ്ധമത്രേ. അവന്റെ വാക്കുകൾ എണ്ണയെക്കാൾ മയമുള്ളവ; എങ്കിലും അവ ഊരിയ വാളുകൾ ആയിരുന്നു.

See the chapter Copy




സങ്കീർത്തനങ്ങൾ 55:21

Follow us:

Advertisements


Advertisements