സങ്കീർത്തനങ്ങൾ 55:16 - സമകാലിക മലയാളവിവർത്തനം16 എന്നാൽ ഞാൻ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നു, യഹോവ എന്നെ രക്ഷിക്കുന്നു. See the chapterസത്യവേദപുസ്തകം C.L. (BSI)16 ഞാൻ സർവേശ്വരനായ ദൈവത്തെ വിളിച്ചപേക്ഷിക്കും. അവിടുന്ന് എന്നെ വിടുവിക്കും. See the chapterസത്യവേദപുസ്തകം OV Bible (BSI)16 ഞാനോ ദൈവത്തെ വിളിച്ചപേക്ഷിക്കും; യഹോവ എന്നെ രക്ഷിക്കും. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം16 ഞാൻ ദൈവത്തെ വിളിച്ചപേക്ഷിക്കും; യഹോവ എന്നെ രക്ഷിക്കും. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)16 ഞാനോ ദൈവത്തെ വിളിച്ചപേക്ഷിക്കും; യഹോവ എന്നെ രക്ഷിക്കും. See the chapter |