Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 55:13 - സമകാലിക മലയാളവിവർത്തനം

13 എന്നാൽ എന്റെ സഹചാരിയും എന്റെ ഉറ്റ സുഹൃത്തും എന്നോടു സമനായ മനുഷ്യനുമായ നീയാണല്ലോ അതു ചെയ്തത്,

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

13 എന്നാൽ നീയാണ്, എനിക്കു സമനും എന്റെ ഉറ്റസ്നേഹിതനുമായിരുന്ന നീയാണ്, എന്നോട് അങ്ങനെ പ്രവർത്തിച്ചത്.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

13 നീയോ എന്നോടു സമനായ മനുഷ്യനും എന്റെ സഖിയും എന്റെ പ്രാണസ്നേഹിതനുമായിരുന്നു.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

13 നീയോ എന്നോട് സമനായ മനുഷ്യനും എന്‍റെ സഖിയും എന്‍റെ പ്രാണസ്നേഹിതനുമായിരുന്നു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

13 നീയോ എന്നോടു സമനായ മനുഷ്യനും എന്റെ സഖിയും എന്റെ പ്രാണസ്നേഹിതനുമായിരുന്നു.

See the chapter Copy




സങ്കീർത്തനങ്ങൾ 55:13

Follow us:

Advertisements


Advertisements