സങ്കീർത്തനങ്ങൾ 55:11 - സമകാലിക മലയാളവിവർത്തനം11 നാശശക്തികൾ നഗരത്തിൽ പ്രവർത്തനനിരതരായിരിക്കുന്നു; ഭീഷണിയും വ്യാജവും നഗരവീഥികളിൽ നിരന്തരം അഴിഞ്ഞാടുന്നു. See the chapterസത്യവേദപുസ്തകം C.L. (BSI)11 അതിനുള്ളിൽ വിനാശം വിതയ്‍ക്കുന്ന അക്രമികളുമുണ്ട്. പീഡനവും വഞ്ചനയും അതിന്റെ വീഥികളിൽ നിറഞ്ഞിരിക്കുന്നു. See the chapterസത്യവേദപുസ്തകം OV Bible (BSI)11 ദുഷ്ടത അതിന്റെ നടുവിൽ ഉണ്ട്; ചതിവും വഞ്ചനയും അതിന്റെ വീഥികളെ വിട്ടുമാറുന്നതുമില്ല. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം11 ദുഷ്ടത അതിന്റെ നടുവിൽ ഉണ്ട്; ചതിവും വഞ്ചനയും അതിന്റെ വീഥികളെ വിട്ടുമാറുന്നതുമില്ല. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)11 ദുഷ്ടത അതിന്റെ നടുവിൽ ഉണ്ടു; ചതിവും വഞ്ചനയും അതിന്റെ വീഥികളെ വിട്ടുമാറുന്നതുമില്ല. See the chapter |