Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 55:10 - സമകാലിക മലയാളവിവർത്തനം

10 രാവും പകലും അക്രമികൾ അതിന്റെ മതിലുകൾക്കുള്ളിൽ ചുറ്റിസഞ്ചരിക്കുന്നു; ദുഷ്ടതയും അവഹേളനവും അതിനുള്ളിലുണ്ട്.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

10 രാവും പകലും അവർ അതിന്റെ മതിലുകളുടെ മുകളിൽ ചുറ്റിനടക്കുന്നു. അതിനുള്ളിൽ ദുഷ്കൃത്യങ്ങളും കുഴപ്പങ്ങളുമാണ്.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

10 രാവും പകലും അവർ അതിന്റെ മതിലുകളിന്മേൽ ചുറ്റി സഞ്ചരിക്കുന്നു; നീതികേടും കഷ്ടവും അതിന്റെ അകത്തുണ്ട്.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

10 രാവും പകലും അവർ അതിന്‍റെ മതിലുകളിന്മേൽ ചുറ്റി സഞ്ചരിക്കുന്നു; നീതികേടും കഷ്ടവും അതിന്‍റെ അകത്തുണ്ട്.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

10 രാവും പകലും അവർ അതിന്റെ മതിലുകളിന്മേൽ ചുറ്റി സഞ്ചരിക്കുന്നു; നീതികേടും കഷ്ടവും അതിന്റെ അകത്തുണ്ടു.

See the chapter Copy




സങ്കീർത്തനങ്ങൾ 55:10

Follow us:

Advertisements


Advertisements