സങ്കീർത്തനങ്ങൾ 55:1 - സമകാലിക മലയാളവിവർത്തനം1 ദൈവമേ, എന്റെ പ്രാർഥന ശ്രദ്ധിക്കണമേ, എന്റെ യാചന അവഗണിക്കരുതേ; See the chapterസത്യവേദപുസ്തകം C.L. (BSI)1 ദൈവമേ, എന്റെ പ്രാർഥന കേൾക്കണമേ; ഞാൻ അപേക്ഷിക്കുമ്പോൾ മുഖം മറയ്‍ക്കരുതേ. See the chapterസത്യവേദപുസ്തകം OV Bible (BSI)1 ദൈവമേ, എന്റെ പ്രാർഥന ശ്രദ്ധിക്കേണമേ; എന്റെ യാചനയ്ക്കു മറഞ്ഞിരിക്കരുതേ. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 ദൈവമേ, എന്റെ പ്രാർത്ഥന ശ്രദ്ധിക്കേണമേ; എന്‍റെ യാചനയ്ക്ക് മറഞ്ഞിരിക്കരുതേ. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 ദൈവമേ, എന്റെ പ്രാർത്ഥന ശ്രദ്ധിക്കേണമേ; എന്റെ യാചനെക്കു മറഞ്ഞിരിക്കരുതേ. See the chapter |