സങ്കീർത്തനങ്ങൾ 54:5 - സമകാലിക മലയാളവിവർത്തനം5 എന്നെ ദുഷിക്കുന്നവരുടെ ദുഷ്ടത അവരുടെമേൽത്തന്നെ വരട്ടെ; അങ്ങയുടെ വിശ്വസ്തതയാൽ അവരെ നശിപ്പിച്ചുകളയണമേ. See the chapterസത്യവേദപുസ്തകം C.L. (BSI)5 അവിടുന്ന് എന്റെ ശത്രുക്കളെ, അവരുടെ തിന്മകൊണ്ടുതന്നെ ശിക്ഷിക്കും. അവിടുന്ന് അവരെ നശിപ്പിക്കും, അവിടുന്നു വിശ്വസ്തനാണല്ലോ. See the chapterസത്യവേദപുസ്തകം OV Bible (BSI)5 അവൻ എന്റെ ശത്രുക്കൾക്കു തിന്മ പകരം ചെയ്യും; നിന്റെ വിശ്വസ്തതയാൽ അവരെ സംഹരിച്ചുകളയേണമേ. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 കർത്താവ് എന്‍റെ ശത്രുക്കൾക്ക് തിന്മ പകരം ചെയ്യും; അവിടുത്തെ വിശ്വസ്തതയാൽ അവരെ സംഹരിച്ചുകളയണമേ. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 അവൻ എന്റെ ശത്രുക്കൾക്കു തിന്മ പകരം ചെയ്യും; നിന്റെ വിശ്വസ്തതയാൽ അവരെ സംഹരിച്ചുകളയേണമേ. See the chapter |