Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 54:1 - സമകാലിക മലയാളവിവർത്തനം

1 ദൈവമേ, അവിടത്തെ നാമംനിമിത്തം എന്നെ രക്ഷിക്കണമേ; അവിടത്തെ ശക്തിയാൽ എനിക്കു നീതി നടത്തിത്തരണമേ.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

1 ദൈവമേ, തിരുനാമത്താൽ എന്നെ രക്ഷിക്കണമേ; അവിടുത്തെ ശക്തിയാൽ എനിക്കു നീതി നടത്തിത്തരണമേ.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

1 ദൈവമേ, നിന്റെ നാമത്താൽ എന്നെ രക്ഷിക്കേണമേ; നിന്റെ ശക്തിയാൽ എനിക്കു ന്യായം പാലിച്ചു തരേണമേ.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

1 ദൈവമേ, തിരുനാമത്താൽ എന്നെ രക്ഷിക്കേണമേ; അങ്ങേയുടെ ശക്തിയാൽ എനിക്ക് ന്യായം പാലിച്ചുതരണമേ.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 ദൈവമേ, നിന്റെ നാമത്താൽ എന്നെ രക്ഷിക്കേണമേ; നിന്റെ ശക്തിയാൽ എനിക്കു ന്യായം പാലിച്ചുതരേണമേ.

See the chapter Copy




സങ്കീർത്തനങ്ങൾ 54:1

Follow us:

Advertisements


Advertisements