സങ്കീർത്തനങ്ങൾ 52:6 - സമകാലിക മലയാളവിവർത്തനം6 നീതിനിഷ്ഠർ അതുകണ്ടു ഭയപ്പെടും; നിന്നെ പരിഹസിച്ചുകൊണ്ട് അവർ ഇപ്രകാരം പറയും, See the chapterസത്യവേദപുസ്തകം C.L. (BSI)6 നീതിമാന്മാർ അതു കണ്ടു ഭയപ്പെടും; അവർ അവനെ പരിഹസിച്ച് ഇങ്ങനെ പറയും: See the chapterസത്യവേദപുസ്തകം OV Bible (BSI)6 നീതിമാന്മാർ കണ്ടു ഭയപ്പെടും; അവർ അവനെച്ചൊല്ലി ചിരിക്കും. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം6 നീതിമാന്മാർ അത് കണ്ടു ഭയപ്പെടും; അവർ അവനെച്ചൊല്ലി ചിരിക്കും. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)6 നീതിമാന്മാർ കണ്ടു ഭയപ്പെടും; അവർ അവനെച്ചൊല്ലി ചിരിക്കും. See the chapter |