Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 51:15 - സമകാലിക മലയാളവിവർത്തനം

15 കർത്താവേ, എന്റെ അധരങ്ങളെ തുറക്കണമേ; എന്റെ നാവ് അവിടത്തെ സ്തുതിഗാനമാലപിക്കട്ടെ.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

15 സർവേശ്വരാ, എന്റെ അധരങ്ങളെ തുറക്കണമേ. ഞാൻ അങ്ങയെ സ്തുതിക്കും.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

15 കർത്താവേ, എന്റെ അധരങ്ങളെ തുറക്കേണമേ; എന്നാൽ എന്റെ വായ് നിന്റെ സ്തുതിയെ വർണിക്കും.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

15 കർത്താവേ, എന്‍റെ അധരങ്ങളെ തുറക്കണമേ; എന്നാൽ എന്‍റെ വായ് അങ്ങേക്ക് സ്തുതിപാടും.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

15 കർത്താവേ, എന്റെ അധരങ്ങളെ തുറക്കേണമേ; എന്നാൽ എന്റെ വായ് നിന്റെ സ്തുതിയെ വർണ്ണിക്കും.

See the chapter Copy




സങ്കീർത്തനങ്ങൾ 51:15

Follow us:

Advertisements


Advertisements