സങ്കീർത്തനങ്ങൾ 50:5 - സമകാലിക മലയാളവിവർത്തനം5 “ഈ സമർപ്പിക്കപ്പെട്ട ജനത്തെ എന്റെ അടുക്കൽ കൂട്ടിവരുത്തുക, യാഗാർപ്പണത്താൽ എന്നോട് ഉടമ്പടിചെയ്തവരെത്തന്നെ.” See the chapterസത്യവേദപുസ്തകം C.L. (BSI)5 “യാഗാർപ്പണത്തിലൂടെ എന്നോട് ഉടമ്പടി ചെയ്ത, എന്റെ ഭക്തന്മാരെ എന്റെ അടുക്കൽ വിളിച്ചു കൂട്ടുവിൻ.” See the chapterസത്യവേദപുസ്തകം OV Bible (BSI)5 യാഗം കഴിച്ച് എന്നോടു നിയമം ചെയ്തവരായ എന്റെ വിശുദ്ധന്മാരെ എന്റെ അടുക്കൽ കൂട്ടുവിൻ. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 യാഗം കഴിച്ച് എന്നോട് ഉടമ്പടി ചെയ്തവരായ എന്റെ വിശുദ്ധന്മാരെ എന്റെ അടുക്കൽ കൂട്ടുവിൻ. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 യാഗം കഴിച്ചു എന്നോടു നിയമം ചെയ്തവരായ എന്റെ വിശുദ്ധന്മാരെ എന്റെ അടുക്കൽ കൂട്ടുവിൻ. See the chapter |