Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 50:22 - സമകാലിക മലയാളവിവർത്തനം

22 “ദൈവത്തെ മറക്കുന്നവരേ, ഇത് ഓർത്തുകൊൾക, അല്ലെങ്കിൽ ഞാൻ നിങ്ങളെ ഛിന്നഭിന്നമാക്കും, നിങ്ങളുടെ മോചനത്തിന് ആരും ഉണ്ടാകുകയില്ല:

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

22 ദൈവത്തെ മറക്കുന്നവരേ, ഇതു ശ്രദ്ധിക്കുക, അല്ലെങ്കിൽ ഞാൻ നിങ്ങളെ നശിപ്പിക്കും. രക്ഷിക്കാൻ ആരും ഉണ്ടായിരിക്കുകയില്ല.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

22 ദൈവത്തെ മറക്കുന്നവരേ, ഇത് ഓർത്തുകൊൾവിൻ; അല്ലെങ്കിൽ ഞാൻ നിങ്ങളെ കീറിക്കളയും; വിടുവിപ്പാൻ ആരുമുണ്ടാകയുമില്ല.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

22 “ദൈവത്തെ മറക്കുന്നവരേ, ഇത് ഓർത്തുകൊള്ളുവീൻ; അല്ലെങ്കിൽ ഞാൻ നിങ്ങളെ കീറിക്കളയും; വിടുവിക്കുവാൻ ആരും ഉണ്ടാകുകയുമില്ല.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

22 ദൈവത്തെ മറക്കുന്നവരേ, ഇതു ഓർത്തുകൊൾവിൻ; അല്ലെങ്കിൽ ഞാൻ നിങ്ങളെ കീറിക്കളയും; വിടുവിപ്പാൻ ആരുമുണ്ടാകയുമില്ല.

See the chapter Copy




സങ്കീർത്തനങ്ങൾ 50:22

Follow us:

Advertisements


Advertisements