സങ്കീർത്തനങ്ങൾ 50:12 - സമകാലിക മലയാളവിവർത്തനം12 എനിക്കു വിശക്കുന്നെങ്കിൽ ഞാൻ നിന്നോടു പറയുകയില്ല, കാരണം, ലോകവും അതിലുള്ള സമസ്തവും എന്റേതാണ്. See the chapterസത്യവേദപുസ്തകം C.L. (BSI)12 എനിക്കു വിശന്നാൽ ഞാൻ നിന്നോടു പറയുകയില്ല. ലോകവും അതിലുള്ള സമസ്തവും എൻറേതാണല്ലോ. See the chapterസത്യവേദപുസ്തകം OV Bible (BSI)12 എനിക്കു വിശന്നാൽ ഞാൻ നിന്നോടു പറകയില്ല; ഭൂലോകവും അതിന്റെ നിറവും എൻറേതത്രേ. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം12 “എനിക്ക് വിശക്കുമ്പോൾ ഞാൻ നിന്നോട് പറയുകയില്ല; ലോകവും അതിലുള്ള സകലവും എന്‍റെതാകുന്നു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)12 എനിക്കു വിശന്നാൽ ഞാൻ നിന്നോടു പറകയില്ല; ഭൂലോകവും അതിന്റെ നിറവും എന്റേതത്രേ. See the chapter |