സങ്കീർത്തനങ്ങൾ 49:4 - സമകാലിക മലയാളവിവർത്തനം4 സുഭാഷിതത്തിനു ഞാൻ എന്റെ ചെവിചായ്‌ക്കും; കിന്നരവാദ്യത്തോടെ ഞാൻ കടങ്കഥയ്ക്ക് ഉത്തരം പറയും: See the chapterസത്യവേദപുസ്തകം C.L. (BSI)4 സുഭാഷിതം ഞാൻ ശ്രദ്ധിക്കും; കിന്നരം മീട്ടിക്കൊണ്ട് എന്റെ കടങ്കഥയുടെ പൊരുൾ ഞാൻ വിവരിക്കും. See the chapterസത്യവേദപുസ്തകം OV Bible (BSI)4 ഞാൻ സദൃശവാക്യത്തിന് എന്റെ ചെവി ചായ്ക്കും; കിന്നരനാദത്തോടെ എന്റെ കടങ്കഥ കേൾപ്പിക്കും. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം4 ഞാൻ സദൃശവാക്യത്തിന് എന്‍റെ ചെവിചായിക്കും; കിന്നരനാദത്തോടെ എന്റെ കടങ്കഥ കേൾപ്പിക്കും. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)4 ഞാൻ സദൃശവാക്യത്തിന്നു എന്റെ ചെവിചായ്ക്കും; കിന്നരനാദത്തോടെ എന്റെ കടങ്കഥ കേൾപ്പിക്കും. See the chapter |