Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 49:3 - സമകാലിക മലയാളവിവർത്തനം

3 എന്റെ വായ് ജ്ഞാനം സംസാരിക്കും; എന്റെ ഹൃദയത്തിലെ ധ്യാനം വിവേകം മന്ത്രിക്കും.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

3 ഞാൻ ജ്ഞാനം പ്രഘോഷിക്കും. എന്റെ ഹൃദയവിചാരങ്ങൾ വിവേകം നിറഞ്ഞതായിരിക്കും.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

3 എന്റെ വായ് ജ്ഞാനം പ്രസ്താവിക്കും; എന്റെ ഹൃദയത്തിലെ ധ്യാനം വിവേകം തന്നെ ആയിരിക്കും.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

3 എന്‍റെ അധരം ജ്ഞാനം പ്രസ്താവിക്കും; എന്‍റെ ഹൃദയത്തിലെ ധ്യാനം വിവേകം തന്നെ ആയിരിക്കും.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

3 എന്റെ വായ് ജ്ഞാനം പ്രസ്താവിക്കും; എന്റെ ഹൃദയത്തിലെ ധ്യാനം വിവേകം തന്നേ ആയിരിക്കും.

See the chapter Copy




സങ്കീർത്തനങ്ങൾ 49:3

Follow us:

Advertisements


Advertisements