സങ്കീർത്തനങ്ങൾ 49:2 - സമകാലിക മലയാളവിവർത്തനം2 താഴ്ന്നവരും ഉന്നതരും ധനികരും ദരിദ്രരും ഒരുപോലെ കേൾക്കുക: See the chapterസത്യവേദപുസ്തകം C.L. (BSI)2 താണവരും ഉയർന്നവരും ധനികരും ദരിദ്രരും ഒരുപോലെ ചെവികൊടുക്കുവിൻ. See the chapterസത്യവേദപുസ്തകം OV Bible (BSI)2 സാമാന്യജനവും ശ്രേഷ്ഠജനവും ധനവാന്മാരും ദരിദ്രന്മാരും തന്നെ. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 സാമാന്യജനവും ശ്രേഷ്ഠജനവും ധനവാന്മാരും ദരിദ്രന്മാരും തന്നെ. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 സാമാന്യജനവും ശ്രേഷ്ഠജനവും ധനവാന്മാരും ദരിദ്രന്മാരും തന്നേ. See the chapter |