സങ്കീർത്തനങ്ങൾ 49:19 - സമകാലിക മലയാളവിവർത്തനം19 അവർ തങ്ങൾക്കു മുമ്പുണ്ടായിരുന്നവരെപ്പോലെ മരണമടയുന്നു, അവർ ഇനിയൊരിക്കലും വെളിച്ചം കാണുകയില്ല. See the chapterസത്യവേദപുസ്തകം C.L. (BSI)19 അവൻ മരിച്ചു തന്റെ പിതാക്കന്മാരോടു ചേരും. അവൻ എന്നും അന്ധകാരത്തിൽ വസിക്കും. See the chapterസത്യവേദപുസ്തകം OV Bible (BSI)19 അവൻ തന്റെ പിതാക്കന്മാരുടെ തലമുറയോടു ചെന്നുചേരും; അവർ ഒരുനാളും വെളിച്ചം കാണുകയില്ല. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം19 അവൻ തന്റെ പിതാക്കന്മാരുടെ തലമുറയോട് ചേരും; അവർ ഒരുനാളും വെളിച്ചം കാണുകയില്ല. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)19 അവൻ തന്റെ പിതാക്കന്മാരുടെ തലമുറയോടു ചെന്നു ചേരും; അവർ ഒരുനാളും വെളിച്ചം കാണുകയില്ല. See the chapter |