Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 49:1 - സമകാലിക മലയാളവിവർത്തനം

1 സർവജനതകളുമേ, നിങ്ങൾ ഇതു കേൾക്കുക; ഈ ഭൂമിയിൽ അധിവസിക്കുന്ന സകലരുമേ, ഇതു ശ്രദ്ധിക്കുക,

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

1 ജനതകളേ കേൾക്കുവിൻ, ഭൂവാസികളേ ശ്രദ്ധിക്കുവിൻ.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

1 സകല ജാതികളുമായുള്ളോരേ, ഇതു കേൾപ്പിൻ; സകല ഭൂവാസികളുമായുള്ളോരേ, ചെവിക്കൊൾവിൻ.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

1 സകലജനതകളുമേ, ഇത് കേൾക്കുവിൻ; സകലഭൂവാസികളുമേ, ശ്രദ്ധിക്കുവിൻ.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 സകല ജാതികളുമായുള്ളോരേ, ഇതു കേൾപ്പിൻ; സകലഭൂവാസികളുമായുള്ളോരേ, ചെവിക്കൊൾവിൻ.

See the chapter Copy




സങ്കീർത്തനങ്ങൾ 49:1

Follow us:

Advertisements


Advertisements