Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 47:6 - സമകാലിക മലയാളവിവർത്തനം

6 ദൈവത്തിനു സ്തുതിപാടുക, സ്തുതിപാടുക; നമ്മുടെ രാജാവിനു സ്തുതിപാടുക, സ്തുതിപാടുക.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

6 ദൈവത്തിനു സ്തുതി പാടുക, സ്തുതി പാടുക. നമ്മുടെ രാജാവിന് സ്തുതി പാടുക സ്തുതി പാടുക.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

6 ദൈവത്തിനു സ്തുതി പാടുവിൻ, സ്തുതി പാടുവിൻ; നമ്മുടെ രാജാവിനു സ്തുതി പാടുവിൻ, സ്തുതി പാടുവിൻ.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

6 ദൈവത്തിന് സ്തുതിപാടുവിൻ, സ്തുതിപാടുവിൻ; നമ്മുടെ രാജാവിന് സ്തുതിപാടുവിൻ, സ്തുതിപാടുവിൻ.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

6 ദൈവത്തിന്നു സ്തുതി പാടുവിൻ, സ്തുതി പാടുവിൻ; നമ്മുടെ രാജാവിന്നു സ്തുതി പാടുവിൻ, സ്തുതി പാടുവിൻ.

See the chapter Copy




സങ്കീർത്തനങ്ങൾ 47:6

Follow us:

Advertisements


Advertisements