Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 47:1 - സമകാലിക മലയാളവിവർത്തനം

1 സകലജനതകളുമേ, കൈകൊട്ടുക; ആനന്ദഘോഷത്തോടെ ദൈവത്തിന് ആർപ്പിടുക.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

1 ജനതകളേ, കരഘോഷം ഉയർത്തുവിൻ, ദൈവസന്നിധിയിൽ ആഹ്ലാദാരവം മുഴക്കുവിൻ.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

1 സകല ജാതികളുമായുള്ളോരേ, കൈകൊട്ടുവിൻ; ജയഘോഷത്തോടെ ദൈവസന്നിധിയിൽ ആർക്കുവിൻ.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

1 സകലജനതകളുമേ, കൈ കൊട്ടുവിൻ; ജയഘോഷത്തോടെ ദൈവസന്നിധിയിൽ ആർക്കുവിൻ.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 സകലജാതികളുമായുള്ളോരേ, കൈകൊട്ടുവിൻ; ജയഘോഷത്തോടെ ദൈവസന്നിധിയിൽ ആർക്കുവിൻ.

See the chapter Copy




സങ്കീർത്തനങ്ങൾ 47:1

Follow us:

Advertisements


Advertisements