Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 44:6 - സമകാലിക മലയാളവിവർത്തനം

6 എന്റെ വില്ലിൽ ഞാൻ ആശ്രയിക്കുന്നില്ല, എന്റെ വാൾ എന്നെ രക്ഷിക്കുകയുമില്ല;

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

6 വില്ലിലല്ല ഞങ്ങൾ ആശ്രയിക്കുന്നത്; വാളിനു ഞങ്ങളെ രക്ഷിക്കാനാവുകയില്ല.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

6 ഞാൻ എന്റെ വില്ലിൽ ആശ്രയിക്കയില്ല; എന്റെ വാൾ എന്നെ രക്ഷിക്കയുമില്ല.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

6 ഞാൻ എന്‍റെ വില്ലിൽ ആശ്രയിക്കുകയില്ല; എന്‍റെ വാൾ എന്നെ രക്ഷിക്കുകയുമില്ല.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

6 ഞാൻ എന്റെ വില്ലിൽ ആശ്രയിക്കയില്ല; എന്റെ വാൾ എന്നെ രക്ഷിക്കയുമില്ല.

See the chapter Copy




സങ്കീർത്തനങ്ങൾ 44:6

Follow us:

Advertisements


Advertisements