സങ്കീർത്തനങ്ങൾ 44:4 - സമകാലിക മലയാളവിവർത്തനം4 അങ്ങ് എന്റെ രാജാവും ദൈവവും ആകുന്നു, അവിടന്ന് യാക്കോബിന് വിജയമരുളുന്നു. See the chapterസത്യവേദപുസ്തകം C.L. (BSI)4 അങ്ങാണ് ഞങ്ങളുടെ രാജാവും ഞങ്ങളുടെ ദൈവവും. ഇസ്രായേൽജനത്തിനു വിജയം നല്‌കുന്നത് അവിടുന്നാണ്. See the chapterസത്യവേദപുസ്തകം OV Bible (BSI)4 ദൈവമേ, നീ എന്റെ രാജാവാകുന്നു; യാക്കോബിനു രക്ഷ കല്പിക്കേണമേ. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം4 ദൈവമേ, അവിടുന്ന് എന്‍റെ ദൈവവും രാജാവുമാകുന്നു; യാക്കോബിന് രക്ഷ ഉറപ്പാക്കണമേ. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)4 ദൈവമേ, നീ എന്റെ രാജാവാകുന്നു; യാക്കോബിന്നു രക്ഷ കല്പിക്കേണമേ. See the chapter |