സങ്കീർത്തനങ്ങൾ 38:8 - സമകാലിക മലയാളവിവർത്തനം8 ഞാൻ ബലം ക്ഷയിച്ചു പൂർണമായും തകർന്നിരിക്കുന്നു; ഹൃദയവ്യഥകൊണ്ട് ഞാൻ ഉച്ചത്തിൽ ഞരങ്ങുന്നു. See the chapterസത്യവേദപുസ്തകം C.L. (BSI)8 ഞാൻ ആകെ ക്ഷീണിച്ചു തളർന്നിരിക്കുന്നു. ഹൃദയവ്യഥ നിമിത്തം ഞാൻ ഞരങ്ങുന്നു. See the chapterസത്യവേദപുസ്തകം OV Bible (BSI)8 ഞാൻ ക്ഷീണിച്ച് അത്യന്തം തകർന്നിരിക്കുന്നു; എന്റെ ഹൃദയത്തിലെ ഞരക്കം നിമിത്തം ഞാൻ അലറുന്നു. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം8 ഞാൻ ക്ഷീണത്താൽ അത്യന്തം തകർന്നിരിക്കുന്നു; എന്റെ ഹൃദയത്തിലെ അസ്വസ്ഥത നിമിത്തം ഞാൻ ഞരങ്ങുന്നു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)8 ഞാൻ ക്ഷീണിച്ചു അത്യന്തം തകർന്നിരിക്കുന്നു; എന്റെ ഹൃദയത്തിലെ ഞരക്കംനിമിത്തം ഞാൻ അലറുന്നു. See the chapter |