Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 38:21 - സമകാലിക മലയാളവിവർത്തനം

21 യഹോവേ, എന്നെ ഉപേക്ഷിക്കരുതേ; എന്റെ ദൈവമേ, എന്നിൽനിന്ന് അകന്നിരിക്കരുതേ.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

21 സർവേശ്വരാ, എന്നെ കൈവിടരുതേ, എന്റെ ദൈവമേ, എന്നെ വിട്ട് അകന്നുപോകരുതേ.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

21 യഹോവേ, എന്നെ കൈവിടരുതേ: എന്റെ ദൈവമേ, എന്നോടകന്നിരിക്കരുതേ.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

21 യഹോവേ, എന്നെ കൈ വിടരുതേ; എന്‍റെ ദൈവമേ, എന്നോട് അകന്നിരിക്കരുതേ.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

21 യഹോവേ, എന്നെ കൈവിടരുതേ; എന്റെ ദൈവമേ, എന്നോടകന്നിരിക്കരുതേ.

See the chapter Copy




സങ്കീർത്തനങ്ങൾ 38:21

Follow us:

Advertisements


Advertisements