Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 38:13 - സമകാലിക മലയാളവിവർത്തനം

13 ഒന്നും കേൾക്കാൻ കഴിയാത്ത ബധിരനെപ്പോലെ ഞാൻ ആയിരിക്കുന്നു, സംസാരിക്കാനാകാത്ത മൂകനെപ്പോലെയും

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

13 ഞാൻ ബധിരനെപ്പോലെ ഒന്നും കേൾക്കാതിരുന്നു; ഊമനെപ്പോലെ സംസാരിക്കാതിരുന്നു.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

13 എങ്കിലും ഞാൻ ചെകിടനെപ്പോലെ കേൾക്കാതെ ഇരുന്നു; വായ് തുറക്കാതെ ഊമനെപ്പോലെ ആയിരുന്നു.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

13 എങ്കിലും ഞാൻ ചെകിടനെപ്പോലെ കേൾക്കാതെ ഇരുന്നു; വായ് തുറക്കാതെ ഊമനെപ്പോലെ ആയിരുന്നു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

13 എങ്കിലും ഞാൻ ചെകിടനെപ്പോലെ കേൾക്കാതെ ഇരുന്നു; വായ്തുറക്കാതെ ഊമനെപ്പോലെ ആയിരുന്നു.

See the chapter Copy




സങ്കീർത്തനങ്ങൾ 38:13

Follow us:

Advertisements


Advertisements