Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 38:1 - സമകാലിക മലയാളവിവർത്തനം

1 യഹോവേ അങ്ങയുടെ കോപത്താൽ എന്നെ ശാസിക്കുകയോ അവിടത്തെ ക്രോധത്താൽ എന്നെ ശിക്ഷിക്കുകയോ അരുതേ.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

1 സർവേശ്വരാ, കോപത്തോടെ എന്നെ ശാസിക്കരുതേ; രോഷത്തോടെ എന്നെ ശിക്ഷിക്കരുതേ.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

1 യഹോവേ, ക്രോധത്തോടെ എന്നെ ശിക്ഷിക്കരുതേ; ഉഗ്രനീരസത്തോടെ എന്നെ ദണ്ഡിപ്പിക്കയുമരുതേ.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

1 യഹോവേ, കോപത്തോടെ എന്നെ ശാസിക്കരുതേ. ക്രോധത്തോടെ എന്നെ ശിക്ഷിക്കുകയും അരുതേ.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 യഹോവേ, ക്രോധത്തോടെ എന്നെ ശിക്ഷിക്കരുതേ. ഉഗ്രനീരസത്തോടെ എന്നെ ദണ്ഡിപ്പിക്കയുമരുതേ.

See the chapter Copy




സങ്കീർത്തനങ്ങൾ 38:1

Follow us:

Advertisements


Advertisements