Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 37:39 - സമകാലിക മലയാളവിവർത്തനം

39 നീതിനിഷ്ഠരുടെ രക്ഷ യഹോവയിൽനിന്നു വരുന്നു; ദുർഘടസമയത്ത് അവിടന്ന് അവർക്ക് ഉറപ്പുള്ളകോട്ട.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

39 നീതിമാന്മാരെ സർവേശ്വരൻ വിടുവിക്കുന്നു; അനർഥകാലത്ത് അവിടുന്ന് അവരുടെ രക്ഷാസങ്കേതം.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

39 നീതിമാന്മാരുടെ രക്ഷ യഹോവയിങ്കൽനിന്നു വരുന്നു; കഷ്ടകാലത്ത് അവൻ അവരുടെ ദുർഗമാകുന്നു.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

39 നീതിമാന്മാരുടെ രക്ഷ യഹോവയിൽനിന്ന് വരുന്നു; കഷ്ടകാലത്ത് കർത്താവ് അവരുടെ ദുർഗ്ഗം ആകുന്നു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

39 നീതിമാന്മാരുടെ രക്ഷ യഹോവയിങ്കൽനിന്നു വരുന്നു; കഷ്ടകാലത്തു അവൻ അവരുടെ ദുർഗ്ഗം ആകുന്നു.

See the chapter Copy




സങ്കീർത്തനങ്ങൾ 37:39

Follow us:

Advertisements


Advertisements