Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 35:7 - സമകാലിക മലയാളവിവർത്തനം

7 അകാരണമായി അവരെനിക്കു വല വിരിക്കുകയും ഒരു ചതിക്കുഴി കുഴിക്കുകയും ചെയ്യുകയാണല്ലോ,

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

7 അകാരണമായി അവർ എനിക്കുവേണ്ടി കെണി ഒരുക്കി; കാരണം കൂടാതെ അവർ എന്നെ പിടിക്കാൻ കുഴി കുഴിച്ചു.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

7 കാരണം കൂടാതെ അവർ എനിക്കായി വല ഒളിച്ചുവച്ചു; കാരണം കൂടാതെ അവർ എന്റെ പ്രാണനായി കുഴി കുഴിച്ചിരിക്കുന്നു.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

7 കാരണംകൂടാതെ അവർ എനിക്കായി വല ഒളിച്ചുവച്ചു; കാരണംകൂടാതെ അവർ എന്‍റെ പ്രാണനായി കുഴി കുഴിച്ചിരിക്കുന്നു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

7 കാരണം കൂടാതെ അവർ എനിക്കായി വല ഒളിച്ചുവെച്ചു; കാരണം കൂടാതെ അവർ എന്റെ പ്രാണന്നായി കുഴി കുഴിച്ചിരിക്കുന്നു.

See the chapter Copy




സങ്കീർത്തനങ്ങൾ 35:7

Follow us:

Advertisements


Advertisements