Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 35:2 - സമകാലിക മലയാളവിവർത്തനം

2 പരിചയും പലകയും എടുക്കണമേ; അങ്ങ് എഴുന്നേറ്റ് എന്റെ സഹായത്തിനായി വരണമേ.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

2 കവചവും പരിചയും ധരിച്ച് എന്നെ സഹായിക്കാൻ വരണമേ.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

2 നീ പലകയും പരിചയും പിടിച്ച് എനിക്കു സഹായത്തിനായി എഴുന്നേല്ക്കേണമേ.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

2 കവചവും പരിചയും ധരിച്ച് എന്‍റെ സഹായത്തിനായി എഴുന്നേല്‍ക്കേണമേ.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

2 നീ പലകയും പരിചയും പിടിച്ചു എനിക്കു സഹായത്തിന്നായി എഴുന്നേല്ക്കേണമേ.

See the chapter Copy




സങ്കീർത്തനങ്ങൾ 35:2

Follow us:

Advertisements


Advertisements