Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 35:16 - സമകാലിക മലയാളവിവർത്തനം

16 അഭക്തരെപ്പോലെ അവർ എന്നെ ക്രൂരമായി പരിഹസിച്ചു; അവർ എനിക്കെതിരേ പല്ലുകടിച്ചു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

16 അവർ എന്നെ അതിനിന്ദ്യമായി പരിഹസിച്ച് എന്റെ നേരേ പല്ലു കടിക്കുന്നു.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

16 അടിയന്തരങ്ങളിൽ കോമാളികളായ വഷളന്മാരെപ്പോലെ അവർ എന്റെ നേരേ പല്ലു കടിക്കുന്നു.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

16 വിരുന്നു വീട്ടിലെ പരിഹാസികളായ വഷളന്മാരെപ്പോലെ അവർ എന്‍റെ നേരെ പല്ലു കടിക്കുന്നു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

16 അടിയന്തരങ്ങളിൽ കോമാളികളായ വഷളന്മാരെപ്പോലെ അവർ എന്റെ നേരെ പല്ലുകടിക്കുന്നു.

See the chapter Copy




സങ്കീർത്തനങ്ങൾ 35:16

Follow us:

Advertisements


Advertisements