Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 35:15 - സമകാലിക മലയാളവിവർത്തനം

15 എന്നാൽ ഞാൻ ഇടറിവീണപ്പോൾ അവർ ഒത്തുചേർന്ന് ആഹ്ലാദിച്ചു; എന്റെ പ്രതിയോഗികൾ ഞാൻ അറിയാതെ എനിക്കെതിരേ സംഘംചേർന്നു. ഇടവേളകളില്ലാതെ അവർ എന്നെ ദുഷിച്ചു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

15 എന്നാൽ എന്റെ അനർഥത്തിൽ അവർ ഒരുമിച്ചുകൂടി സന്തോഷിച്ചു. അവർ എനിക്കെതിരെ ഒത്തുചേർന്നു. എനിക്ക് അപരിചിതരായ അധമന്മാർ ഇടവിടാതെ എന്നെ ദുഷിച്ചു.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

15 അവരോ എന്റെ വീഴ്ചയിങ്കൽ സന്തോഷിച്ചു കൂട്ടംകൂടി; ഞാൻ അറിയാത്ത അധമന്മാർ എനിക്കു വിരോധമായി കൂടിവന്നു. അവർ ഇടവിടാതെ എന്നെ പഴിച്ചു പറഞ്ഞു.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

15 അവരോ എന്‍റെ കഷ്ടതയിൽ സന്തോഷിച്ച് കൂട്ടംകൂടി; ഞാൻ അറിയാത്ത അക്രമികൾ എനിക്ക് വിരോധമായി കൂടിവന്നു, അവർ ഇടവിടാതെ എന്നെ പഴിച്ചുപറഞ്ഞു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

15 അവരോ എന്റെ വീഴ്ചയിങ്കൽ സന്തോഷിച്ചു കൂട്ടം കൂടി; ഞാൻ അറിയാത്ത അധമന്മാർ എനിക്കു വിരോധമായി കൂടിവന്നു, അവർ ഇടവിടാതെ എന്നെ പഴിച്ചുപറഞ്ഞു.

See the chapter Copy




സങ്കീർത്തനങ്ങൾ 35:15

Follow us:

Advertisements


Advertisements