Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 35:14 - സമകാലിക മലയാളവിവർത്തനം

14 എന്റെ സ്നേഹിതനോ സഹോദരനോവേണ്ടി എന്നതുപോലെ ഞാൻ വിലപിച്ചുകൊണ്ടിരുന്നു. എന്റെ മാതാവിനുവേണ്ടി വിലപിക്കുന്നതുപോലെ ദുഃഖത്താൽ ഞാൻ എന്റെ ശിരസ്സു നമിച്ചു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

14 സ്വന്തം സഹോദരനെയോ സ്നേഹിതനെയോ ഓർത്തു ദുഃഖിക്കുന്നവനെപ്പോലെ ഞാൻ പ്രാർഥിച്ചു. അമ്മയെ ഓർത്തു വിലപിക്കുന്നവനെപ്പോലെ; ഞാൻ തല കുനിച്ചു കരഞ്ഞുകൊണ്ടു നടന്നു.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

14 അവൻ എനിക്കു സ്നേഹിതനോ സഹോദരനോ എന്നപോലെ ഞാൻ പെരുമാറി; അമ്മയെക്കുറിച്ചു ദുഃഖിക്കുന്നവനെപ്പോലെ ഞാൻ ദുഃഖിച്ചു കുനിഞ്ഞുനടന്നു.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

14 ഒരു സ്നേഹിതനോ സഹോദരനോ എന്നപോലെ ഞാൻ അവനോട് പെരുമാറി; അമ്മയെക്കുറിച്ച് വിലപിക്കുന്നവനെപ്പോലെ ഞാൻ ദുഃഖിച്ച് കുനിഞ്ഞുനടന്നു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

14 അവൻ എനിക്കു സ്നേഹിതനോ സഹോദരനോ എന്നപോലെ ഞാൻ പെരുമാറി; അമ്മയെക്കുറിച്ചു ദുഃഖിക്കുന്നവനെപ്പോലെ ഞാൻ ദുഃഖിച്ചു കുനിഞ്ഞുനടന്നു.

See the chapter Copy




സങ്കീർത്തനങ്ങൾ 35:14

Follow us:

Advertisements


Advertisements