സങ്കീർത്തനങ്ങൾ 35:11 - സമകാലിക മലയാളവിവർത്തനം11 നിഷ്കരുണരായ സാക്ഷികൾ എനിക്കെതിരേ മുന്നോട്ടുവരുന്നു; എനിക്കൊരറിവുമില്ലാത്ത വസ്തുതകളെപ്പറ്റി എന്നെ ചോദ്യംചെയ്യുന്നു. See the chapterസത്യവേദപുസ്തകം C.L. (BSI)11 നീചന്മാർ എനിക്കെതിരെ സാക്ഷ്യം പറയുന്നു. ഞാൻ അറിയാത്ത കാര്യങ്ങൾ അവർ എന്നോടു ചോദിക്കുന്നു. See the chapterസത്യവേദപുസ്തകം OV Bible (BSI)11 കള്ളസ്സാക്ഷികൾ എഴുന്നേറ്റു ഞാൻ അറിയാത്ത കാര്യം എന്നോടു ചോദിക്കുന്നു. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം11 കള്ളസാക്ഷികൾ എഴുന്നേറ്റ് ഞാൻ അറിയാത്ത കാര്യം എന്നോട് ചോദിക്കുന്നു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)11 കള്ളസ്സാക്ഷികൾ എഴുന്നേറ്റു ഞാൻ അറിയാത്ത കാര്യം എന്നോടു ചോദിക്കുന്നു. See the chapter |