Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 34:14 - സമകാലിക മലയാളവിവർത്തനം

14 തിന്മയിൽനിന്ന് പിന്തിരിഞ്ഞ് സൽപ്രവൃത്തികൾ ചെയ്യുക; സമാധാനം അന്വേഷിച്ച് അതിനെ പിൻതുടരുക.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

14 തിന്മ വിട്ടകന്നു നന്മ പ്രവർത്തിക്കുക; സമാധാനം കാംക്ഷിക്കുക; അതിനുവേണ്ടി നിരന്തരം പ്രയത്നിക്കുക.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

14 ദോഷം വിട്ടകന്നു ഗുണം ചെയ്ക; സമാധാനം അന്വേഷിച്ചു പിന്തുടരുക.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

14 ദോഷം വിട്ടകന്ന് നന്മചെയ്യുക; സമാധാനം അന്വേഷിച്ച് അതിനെ പിന്തുടരുക.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

14 ദോഷം വിട്ടകന്നു ഗുണം ചെയ്ക; സമാധാനം അന്വേഷിച്ചു പിന്തുടരുക.

See the chapter Copy




സങ്കീർത്തനങ്ങൾ 34:14

Follow us:

Advertisements


Advertisements