Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 34:12 - സമകാലിക മലയാളവിവർത്തനം

12 ജീവനെ സ്നേഹിക്കുകയും സന്തുഷ്ടിനിറഞ്ഞ ദീർഘായുസ്സ് ആഗ്രഹിക്കുകയുംചെയ്യുന്നവർ

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

12 സന്തുഷ്ടജീവിതം നിങ്ങൾ ആഗ്രഹിക്കുന്നുവോ? ദീർഘായുസ്സും സന്തോഷവും കാംക്ഷിക്കുന്നുവോ?

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

12 ജീവനെ ആഗ്രഹിക്കയും നന്മ കാണേണ്ടതിനു ദീർഘായുസ്സ് ഇച്ഛിക്കയും ചെയ്യുന്നവൻ ആർ?

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

12 ജീവനെ ആഗ്രഹിക്കുകയും ദീർഘായുസ്സോടെയിരുന്ന് നന്മ കാണുവാൻ ഇച്ഛിക്കുകയും ചെയ്യുന്നവൻ ആര്‍?

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

12 ജീവനെ ആഗ്രഹിക്കയും നന്മ കാണേണ്ടതിന്നു ദീർഘായുസ്സ് ഇച്ഛിക്കയും ചെയ്യുന്നവൻ ആർ?

See the chapter Copy




സങ്കീർത്തനങ്ങൾ 34:12

Follow us:

Advertisements


Advertisements