Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 31:8 - സമകാലിക മലയാളവിവർത്തനം

8 ശത്രുവിന്റെ കൈയിൽ അവിടന്ന് എന്നെ ഏൽപ്പിച്ചില്ല എന്നാൽ എന്റെ പാദങ്ങളെ അങ്ങ് വിശാലസ്ഥലത്ത് ഉറപ്പിച്ചിരിക്കുന്നു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

8 ശത്രുക്കളുടെ കൈയിൽ അകപ്പെടാതെ അവിടുന്നെന്നെ സംരക്ഷിച്ചു; അവിടുന്നെന്റെ എല്ലാ ബന്ധനങ്ങളും തകർത്തു.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

8 ശത്രുവിന്റെ കൈയിൽ നീ എന്നെ ഏല്പിച്ചിട്ടില്ല; എന്റെ കാലുകളെ നീ വിശാലസ്ഥലത്തു നിർത്തിയിരിക്കുന്നു.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

8 ശത്രുവിന്‍റെ കയ്യിൽ അവിടുന്ന് എന്നെ ഏല്പിച്ചിട്ടില്ല; എന്‍റെ കാലുകൾ അങ്ങ് വിശാലസ്ഥലത്ത് നിർത്തിയിരിക്കുന്നു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

8 ശത്രുവിന്റെ കയ്യിൽ നീ എന്നെ ഏല്പിച്ചിട്ടില്ല; എന്റെ കാലുകളെ നീ വിശാലസ്ഥലത്തു നിർത്തിയിരിക്കുന്നു.

See the chapter Copy




സങ്കീർത്തനങ്ങൾ 31:8

Follow us:

Advertisements


Advertisements