Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 30:8 - സമകാലിക മലയാളവിവർത്തനം

8 യഹോവേ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിച്ചു; കരുണയ്ക്കായി ഞാൻ കർത്താവിനോട് നിലവിളിച്ചു:

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

8 സർവേശ്വരാ, ഞാൻ അങ്ങയോടു നിലവിളിച്ചു; അവിടുത്തെ കരുണയ്‍ക്കായി യാചിച്ചു.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

8 യഹോവേ, ഞാൻ നിന്നോടു നിലവിളിച്ചു; യഹോവയോടു ഞാൻ യാചിച്ചു.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

8 യഹോവേ, ഞാൻ അങ്ങേയോട് നിലവിളിച്ചു; യഹോവയോട് ഞാൻ യാചിച്ചു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

8 യഹോവേ, ഞാൻ നിന്നോടു നിലവിളിച്ചു; യഹോവയോടു ഞാൻ യാചിച്ചു.

See the chapter Copy




സങ്കീർത്തനങ്ങൾ 30:8

Follow us:

Advertisements


Advertisements