Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 29:1 - സമകാലിക മലയാളവിവർത്തനം

1 ദൈവപുത്രന്മാരേ, യഹോവയ്ക്കു കൊടുക്കുക, യഹോവയ്ക്കു മഹത്ത്വവും ശക്തിയും കൊടുക്കുക.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

1 സ്വർഗശക്തികളേ, സർവേശ്വരനെ മഹത്ത്വപ്പെടുത്തുവിൻ, അവിടുത്തെ മഹത്ത്വവും ശക്തിയും പ്രഘോഷിക്കുവിൻ;

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

1 ദൈവപുത്രന്മാരേ, യഹോവയ്ക്കു കൊടുപ്പിൻ, യഹോവയ്ക്കു മഹത്ത്വവും ശക്തിയും കൊടുപ്പിൻ.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

1 സ്വര്‍ഗീയ ദൂതന്മാരെ, യഹോവയ്ക്ക് കൊടുക്കുവിൻ, യഹോവയ്ക്ക് മഹത്ത്വവും ശക്തിയും കൊടുക്കുവിൻ.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 ദൈവപുത്രന്മാരേ, യഹോവെക്കു കൊടുപ്പിൻ, യഹോവെക്കു മഹത്വവും ശക്തിയും കൊടുപ്പിൻ.

See the chapter Copy




സങ്കീർത്തനങ്ങൾ 29:1

Follow us:

Advertisements


Advertisements