സങ്കീർത്തനങ്ങൾ 28:9 - സമകാലിക മലയാളവിവർത്തനം9 അങ്ങയുടെ ജനത്തെ രക്ഷിക്കുകയും അവിടത്തെ അവകാശത്തെ അനുഗ്രഹിക്കുകയും ചെയ്യണമേ; അവർക്ക് ഇടയനായിരുന്ന് എപ്പോഴും അവരെ കരങ്ങളിൽ വഹിക്കണമേ. See the chapterസത്യവേദപുസ്തകം C.L. (BSI)9 നാഥാ, അവിടുത്തെ ജനത്തെ രക്ഷിക്കണമേ; അവിടുത്തെ സ്വന്തം ജനത്തെ അനുഗ്രഹിച്ചാലും; അവിടുന്ന് അവരുടെ ഇടയനായിരിക്കണമേ; എന്നും അവിടുത്തെ കരങ്ങളിൽ അവരെ വഹിക്കണമേ. See the chapterസത്യവേദപുസ്തകം OV Bible (BSI)9 നിന്റെ ജനത്തെ രക്ഷിച്ചു നിന്റെ അവകാശത്തെ അനുഗ്രഹിക്കേണമേ; അവരെ മേയിച്ച് എന്നേക്കും അവരെ വഹിക്കേണമേ. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം9 അങ്ങേയുടെ ജനത്തെ രക്ഷിച്ചു അങ്ങേയുടെ അവകാശത്തെ അനുഗ്രഹിക്കേണമേ; അവരെ മേയിച്ച് എന്നേക്കും അവരെ വഹിക്കണമേ. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)9 നിന്റെ ജനത്തെ രക്ഷിച്ചു നിന്റെ അവകാശത്തെ അനുഗ്രഹിക്കേണമേ; അവരെ മേയിച്ചു എന്നേക്കും അവരെ വഹിക്കേണമേ. See the chapter |