സങ്കീർത്തനങ്ങൾ 25:22 - സമകാലിക മലയാളവിവർത്തനം22 ദൈവമേ, ഇസ്രായേലിനെ വീണ്ടെടുക്കണമേ, അവരുടെ സകലവിധ ദുരിതങ്ങളിൽനിന്നുംതന്നെ! See the chapterസത്യവേദപുസ്തകം C.L. (BSI)22 ദൈവമേ, ഇസ്രായേൽജനതയെ സകല കഷ്ടതകളിൽനിന്നും വിടുവിക്കണമേ. See the chapterസത്യവേദപുസ്തകം OV Bible (BSI)22 ദൈവമേ, യിസ്രായേലിനെ അവന്റെ സകല കഷ്ടങ്ങളിൽനിന്നും വീണ്ടെടുക്കേണമേ. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം22 ദൈവമേ, യിസ്രായേലിനെ അവന്റെ സകലകഷ്ടങ്ങളിൽനിന്നും വീണ്ടെടുക്കണമേ. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)22 ദൈവമേ, യിസ്രായേലിനെ അവന്റെ സകലകഷ്ടങ്ങളിൽനിന്നും വീണ്ടെടുക്കേണമേ. See the chapter |