Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 25:13 - സമകാലിക മലയാളവിവർത്തനം

13 അവർ തങ്ങളുടെ ദിനങ്ങൾ അഭിവൃദ്ധിയിൽ ജീവിക്കും അവരുടെ സന്തതികൾ ദേശത്തെ അവകാശമാക്കും.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

13 അവൻ ഐശ്വര്യത്തോടെ വസിക്കും; അവന്റെ സന്തതി ദേശം സ്വന്തമാക്കും.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

13 അവൻ സുഖത്തോടെ വസിക്കും; അവന്റെ സന്തതി ദേശത്തെ അവകാശമാക്കും.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

13 അവൻ മനോസുഖത്തോടെ വസിക്കും; അവന്‍റെ സന്തതി ദേശം അവകാശമാക്കും.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

13 അവൻ സുഖത്തോടെ വസിക്കും; അവന്റെ സന്തതി ദേശത്തെ അവകാശമാക്കും.

See the chapter Copy




സങ്കീർത്തനങ്ങൾ 25:13

Follow us:

Advertisements


Advertisements