സങ്കീർത്തനങ്ങൾ 24:8 - സമകാലിക മലയാളവിവർത്തനം8 മഹത്ത്വത്തിന്റെ രാജാവ് ആരാണ്? ശക്തനും വീരനുമായ യഹോവ, യുദ്ധവീരനായ യഹോവതന്നെ. See the chapterസത്യവേദപുസ്തകം C.L. (BSI)8 ആരാണ് മഹത്ത്വപൂർണനായ രാജാവ്? ശക്തനും വീരനുമായ സർവേശ്വരൻ, യുദ്ധവീരനായ അവിടുന്നുതന്നെ. See the chapterസത്യവേദപുസ്തകം OV Bible (BSI)8 മഹത്ത്വത്തിന്റെ രാജാവ് ആർ? ബലവാനും വീരനുമായ യഹോവ, യുദ്ധവീരനായ യഹോവ തന്നെ. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം8 മഹത്വത്തിന്‍റെ രാജാവ് ആര്‍? ബലവാനും വീരനുമായ യഹോവ, യുദ്ധവീരനായ യഹോവ തന്നെ. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)8 മഹത്വത്തിന്റെ രാജാവു ആർ? ബലവാനും വീരനുമായ യഹോവ യുദ്ധവീരനായ യഹോവ തന്നേ. See the chapter |