സങ്കീർത്തനങ്ങൾ 24:10 - സമകാലിക മലയാളവിവർത്തനം10 മഹത്ത്വത്തിന്റെ രാജാവ് ആരാണ്? സൈന്യങ്ങളുടെ യഹോവ— അവിടന്നാണ് മഹത്ത്വത്തിന്റെ രാജാവ്. സേലാ. See the chapterസത്യവേദപുസ്തകം C.L. (BSI)10 ആരാണു മഹത്ത്വപൂർണനായ രാജാവ്? സർവശക്തനായ സർവേശ്വരൻതന്നെ. അവിടുന്നാണു മഹത്ത്വപൂർണനായ രാജാവ്. See the chapterസത്യവേദപുസ്തകം OV Bible (BSI)10 മഹത്ത്വത്തിന്റെ രാജാവ് ആർ? സൈന്യങ്ങളുടെ യഹോവ തന്നെ; അവനാകുന്നു മഹത്ത്വത്തിന്റെ രാജാവ്. സേലാ. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം10 മഹത്വത്തിന്‍റെ രാജാവ് ആര്‍? സൈന്യങ്ങളുടെ യഹോവ തന്നെ; അവിടുന്നാണ് മഹത്വത്തിന്‍റെ രാജാവ്. സേലാ. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)10 മഹത്വത്തിന്റെ രാജാവു ആർ? സൈന്യങ്ങളുടെ യഹോവ തന്നേ; അവനാകുന്നു മഹത്വത്തിന്റെ രാജാവു. സേലാ. See the chapter |