Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 22:13 - സമകാലിക മലയാളവിവർത്തനം

13 ഗർജിക്കുന്ന സിംഹം ഇരയെ കടിച്ചുകീറുന്നതുപോലെ അവരുടെ വായ് എനിക്കെതിരേ പിളർക്കുന്നു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

13 ആർത്തിപിടിച്ചു ഗർജിക്കുന്ന സിംഹംപോലെ, അവർ എന്റെനേരേ വായ് പിളർന്നു.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

13 ബുഭുക്ഷയോടെ അലറുന്ന സിംഹംപോലെ അവർ എന്റെ നേരേ വായ്പിളർക്കുന്നു.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

13 ബുഭുക്ഷയോടെ അലറുന്ന സിംഹംപോലെ അവർ എന്‍റെ നേരെ വായ് പിളർക്കുന്നു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

13 ബുഭുക്ഷയോടെ അലറുന്ന സിംഹംപോലെ അവർ എന്റെ നേരെ വായ് പിളർക്കുന്നു.

See the chapter Copy




സങ്കീർത്തനങ്ങൾ 22:13

Follow us:

Advertisements


Advertisements